I V Sasi Talks About Rumours About Divorce | Filmibeat Malayalam

2017-06-22 36

There were rumours spreading about I V Sasi and Seema as they are going to get divorced. After all the rumours I V Sasi talks about the rumours.

ഐവി ശശി-സീമ ദമ്പതികള്‍ പിരിയുന്നതായുള്ള വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. താനും സീമയും ഈ വാര്‍ത്ത കണ്ട് ചിരിക്കുകയാണെന്നാണ് ഐവി ശശിയുടെ പ്രതികരണം. സോഹന്‍ റോയിക്കൊപ്പം ബേണിംഗ് വെല്‍സ് എന്ന സിനിമയുടെ പണിപ്പുരയിലാണ് ഐവി ശശി. കുവൈറ്റില്‍ ചിത്രീകരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ചെന്നൈയിലാണ് ഐവി ശശിയും സീമയും താമസിക്കുന്നത്.